ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പി പി മുകുന്ദന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കർ എ എൻ ഷംസീറും അനുശോചനം രേഖപ്പെടുത്തി.
English Summary; The Chief Minister condoled the demise of PP Mukundan
You may also like this video