Site icon Janayugom Online

അംബാസഡര്‍മാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

pinarayi vijayan

യുഎഇ അംബാസഡർ അബ്ദുൾ നാസർ ജമാൽ ഹുസൈൻ മുഹമ്മദ് അൽ സാലി, വിയറ്റ്നാം അംബാസഡർ ന്യൂയേൻ താങ്ങ് ഹായ് എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരള ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

കേരളവുമായുള്ള ഇരു രാജ്യങ്ങളുടേയും ബന്ധവും സൗഹൃദവും മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചാണ് ചർച്ച നടത്തിയത്. ചീഫ് സെക്രട്ടറി വി പി ജോയ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവർ പങ്കെടുത്തു. 

Eng­lish Summary:
The Chief Min­is­ter met with the ambassadors

You may also like this video: 

Exit mobile version