Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് ചലച്ചിത്ര പിന്നണിഗായകന്‍ അന്‍വര്‍ സാദത്ത് നയിക്കുന്ന ഗാനമേള

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ രാവിലെ 10 മണിക്ക് വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ലൈംഗീക പീഡനം തടയല്‍ നിയമം 2013, വിഷയാവതരണം- അഡ്വ. രാജശ്രീ എ കെ ( ജില്ലാ കോടതി ആലപ്പുഴ), മോഡറേറ്റര്‍— അഡ്വ. പ്രദീപ് ( ജില്ലാ കോടതി ആലപ്പുഴ). 2 മണിക്ക് പഞ്ചായത്ത് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ നവകേരള സൃഷ്ടിയും തൊഴിലുറപ്പ് പദ്ധതിയും, വിഷയാവതരണം- പി പി സംഗീത ( ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്), മോഡറേറ്റര്‍— രവി രാജ് ആര്‍ ( ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ MGNREGA സ്‌റ്റേറ്റ് മിഷന്‍), വൈകുന്നേരം 7 മണിക്ക് ചലച്ചിത്ര പിന്നണിഗായകന്‍ അന്‍വര്‍ സാദത്ത് നയിക്കുന്ന ഗാനമേള.

Eng­lish sum­ma­ry; The choir led by film play­back singer Anwar Sadath on ente Ker­alam stage today

You may also like this video;

Exit mobile version