Site icon Janayugom Online

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നിര്‍ണായക പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടം ഇന്ന്. പോയിന്റ് പട്ടികയില്‍ ഒന്നാമന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും തൊട്ടുപിന്നിലുള്ള ലിവര്‍പൂളുമാണ് ഏറ്റുമുട്ടുന്നത്. രാത്രി 9 മണിക്ക് സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യപാദത്തില്‍ ആന്‍ഫീല്‍ഡില്‍ ടീമുകള്‍ മുഖാമുഖം വന്നപ്പോള്‍ 2 — 2 ന് സമനിലയായിരുന്നു ഫലം. 30 മത്സരങ്ങള്‍ വീതം കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് 73 പോയിന്റും ലിവര്‍പൂളിന് 72 പോയിന്റുമാണ് ഉള്ളത്. മത്സരത്തില്‍ ജയിക്കുന്ന ടീം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും.

Eng­lish sum­ma­ry; The deci­sive bat­tle today in the Eng­lish Pre­mier League

You may also like this video;

Exit mobile version