Site iconSite icon Janayugom Online

ബലാത്സംഗ കേസില്‍ പ്രതിക്ക് 24 വർഷത്തിന് ശേഷം ശിക്ഷ വിധിച്ചു

12 വയസുകാരിയെ തട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 24 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയചന്ദ്രൻ (57) നാണ് 12 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്.
പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

1997 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ചുരിദാർ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് പ്രതി തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.

eng­lish sum­ma­ry; The defen­dant in the rape case was sen­tenced after 24 years

you may also like this video;

Exit mobile version