തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. ധ്രുവ് ആണ് മരിച്ചത്. വീട്ടിലെ നവീകരണ പ്രവർത്തനത്തിന് എത്തിച്ച മെഷീൻ കുട്ടി എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

