Site icon Janayugom Online

മകന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

മകന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. മാപ്രാണം തളിയകോണത്ത് മകനെ പെട്രോൾ ഒഴിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു. തൈവളപ്പിൽ കൊച്ചാപ്പു ശശിധരൻ ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന മകൻ നിധിന്റെ മുറിക്ക് പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. നിതിൻ വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെട്ടു.
Eng­lish Sum­ma­ry : The father com­mit­ted sui­cide after pour­ing petrol on his son’s body and try­ing to kill him
you may also like this video
YouTube video player

Exit mobile version