ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവിൽ 204 സ്ഥാനാർത്ഥികളാണുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമാകും. 26 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.
English Summary: The film will be released today; The deadline for withdrawal of papers ends today
You may also like this video