Site icon Janayugom Online

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു: 10 ഓളം പേരെ കാണാതായി

അഞ്ചുതെങ്ങിന് സമീപം മുതലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം. 10 ഓളം തൊഴിലാളികള്‍ കാണാതായി. വലിയ തിരകളെ തുടര്‍ന്ന് തീരത്തിന് സമീപത്ത് വെച്ചാണ് വള്ളം മറിഞ്ഞത്.

24 പേര്‍ വള്ളത്തിലുണ്ടായിരുന്നതായാണ് വിവരം. നീന്തി രക്ഷപ്പെട്ടചിലരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

Eng­lish Sum­ma­ry: The fish­ing boat capsized
You may also like this video

Exit mobile version