Site icon Janayugom Online

ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു

ലോക സംഗീത താരങ്ങള്‍ക്കുള്ള ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്സിന്റെ ‘ലീവ് ദ ഡോര്‍ ഓപ്പണ്‍’ എന്ന ഗാനത്തിനാണ് സോങ്ങ് ഓഫ് ദി ഇയര്‍ പുരസ്‌കാരം. പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു.

മികച്ച പോപ് ഡുവോ/ഗ്രൂപ്പ് പര്‍ഫോമന്‍സ് വിഭാഗത്തില്‍ ഡോജ കാറ്റിനാണ് പുരസ്‌കാരം. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ഒലിവിയ റോഡ്രിഗോയ്ക്ക് ലഭിച്ചു. മികച്ച ആര്‍ ആന്റ് ബി ആല്‍ബം ജാസ്മിന്‍ സള്ളിവന്റെ ഹോക്സ് ടേല്‍സ് ആണ്.

Eng­lish sum­ma­ry; The Gram­my Awards have been announced

You may also like this video;

Exit mobile version