Site iconSite icon Janayugom Online

അരിക്കൊമ്പന്‍ വിഷയം; സര്‍ക്കാരിന് സമയം നീട്ടി നല്‍കി ഹൈക്കോടതി

അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിന് സമയം നീട്ടി നല്‍കി ഹൈക്കോടതി. പുതിയ സ്ഥലം കണ്ടെത്താനാണ് സമയം അനുവദിച്ചത്. സ്ഥലം കണ്ടെത്തുന്നതു വരെ അരിക്കൊമ്പന്‍ നിരീക്ഷണത്തില്‍ കഴിയും.

അരിക്കൊമ്പനെ മാറ്റാന്‍ പുതിയ സ്ഥലം സര്‍ക്കാര്‍ നിര്‍ദേശിക്കില്ലെന്നും വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിക്കട്ടെയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. മെയ് 3 ന് കേസ് വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry; The High Court extend­ed time to the gov­ern­ment arikom­ban case
You may also like this video

Exit mobile version