തിരുവനന്തപുരം കാട്ടാക്കട കൊറ്റംകുഴിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ വൻ കവർച്ച. കൊറ്റംകുഴി സ്വദേശി ഷൈൻ കുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ആഘോഷത്തിന് പള്ളിയിൽ പോയിരുന്ന കുടുംബത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. 60ൽ കൂടുതൽ പവൻ സ്വർണം നഷ്ടപ്പെട്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.
കാട്ടാക്കടയിൽ ക്രിസ്മസ് ആഘോഷത്തിനിടെ വീട് കുത്തിത്തുറന്നു; കവർന്നത് 60 പവന്‍ സ്വര്‍ണം

