Site icon Janayugom Online

മൂവാറ്റുപുഴയില്‍ കിടപ്പ് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.കത്രിക്കുട്ടി (85) ആണ് കൊല്ലപ്പെട്ടത്.

ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കഴിഞ്ഞ ആറുമാസമായി കത്രിക്കുട്ടി കിടപ്പിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നു. 

Eng­lish Summary:
The hus­band killed his bedrid­den wife by slit­ting her throat in Muvattupuzha

You may also like this video:

Exit mobile version