Site icon Janayugom Online

സ്വപ്നഭവനത്തിന്റെ താക്കോല്‍ദാനം

ലയൻസ് ക്ലബ് ഓഫ് ആലപ്പി സൗത്തിന്റെ ‘സ്വപ്നഭവനം’ പദ്ധതിയുടെ ഭാഗമായി മണ്ണഞ്ചേരി കറുകത്തറ വെളിയിൽ ജോസഫിന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഡിസ്ട്രിക്ട് ഗവർണർ വി സി ജെയിംസ് നിർവഹിച്ചു. പ്രസിഡന്റ് എം ബി അനിൽ കുമാർ സെക്രട്ടറി സി ടിടോമി, റീജിയൻ ചെയർമാൻ പ്രൊഫ. ടി എൻ പ്രിയകുമാർ നന്ദഗിരി, ജോസ് എബ്രഹാം, എക്സ് വർഗ്ഗീസ്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ടി വി അജിത്കുമാർ, പഞ്ചായത്തംഗം ബിന്ദു സതീശൻ എന്നിവർ പ്രസംഗിച്ചു.

Exit mobile version