ഒമിക്രോണ്‍, കോവിഡ് സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സ്വകാര്യ നഴ്സറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. രണ്ടാഴ്ച കൂടിയാണ് നീട്ടിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ അറിയിച്ചു.
English Summary: The last date to apply for nursery admission has been extended
You may like this video also