Site iconSite icon Janayugom Online

റവന്യു ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

നവംമ്പർ 19 മുതൽ 23 വരെ കോഴിക്കോട് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എംഎൽഎ കോഴിക്കോട് എ പി എഫ് ഒ ഷിബു കുമാറിന് നൽകി പ്രകാശനം ചെയ്തു. 

സൂപ്രണ്ട് ആർ ബിന്ദു, കൺവീനർ കെ എം എ നാസർ, കെ മുഹമ്മദ് അസ് ലം, കെ അബ്ദുൽ ജലീൽ, ടി വി ഷമീർ, ഉറൂജ് അഹമ്മദ്, ഷൈജു എന്നിവർ സംബന്ധിച്ചു

Exit mobile version