ട്രെയിനില്‍ വനിതാ ടിടിഇയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയായിരുന്നു ടിടിഇ. തുടർന്ന് ഇയാൾ ടിടിഇയെ മർദ്ദിക്കുകയായിരുന്നു. വടകര സ്വദേശി രൈരുവിനെ കോഴിക്കോട് റെയില്‍വെ പൊലീസാണ് പിടികൂടിയത്. മംഗളുരു – ചെന്നൈ എക്‌സ്പ്രസ് ട്രെയിനിലെ ടി ടി ഇ രജിതക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
English Summary:The man who assaulted the female TTE in the train was arrested
You may also like this video

