Site icon Janayugom Online

തോട്ടം മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

തോട്ടം മേഖലയിലെ കാലാവധി കഴിഞ്ഞ സേവന കരാർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി മിനിമം വേതനം പുതുക്കി നിശ്ചയിക്കുകയും അടിസ്ഥാന വേതനത്തിൽ 52 രൂപയുടെ വർധന വരുത്തുകയും ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. 

ഇ കെ വിജയൻ, പി എസ് സുപാൽ, മുഹമ്മദ് മുഹസിൻ, വാഴൂർ സോമൻ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
eng­lish summary;The min­i­mum wage in the plan­ta­tion sec­tor has been revised
you may also like this video;

Exit mobile version