Site icon Janayugom Online

അമ്മയും കുഞ്ഞും കുളത്തിൽ വീണു മരിച്ചു

drown to death

അമ്മയും കുഞ്ഞും കുളത്തിൽ വീണു മരിച്ച നിലയിൽ. പുറമേരി കൊഴുക്കന്നൂർ അമ്പലക്കുളത്തിനു സമീപം താമസിക്കുന്ന കുളങ്ങര മഠത്തിൽ രൂപ (36) മകൻ ആദിദേവ് (7) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകീട്ടാണ് സംഭവം. മരണകാരണം വ്യക്തമായാട്ടില്ല. നാദാ പുരം ഗവ.ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി.

Eng­lish sum­ma­ry; The moth­er and baby fell into the pool and died

you may also like this video;

Exit mobile version