കോട്ടയം വൈകപ്രയാറിൽ മകന്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി യാണ് മരിച്ചത്. മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ മർദിക്കുകയും തുടർന്ന് സമീപത്തെ തോട്ടിൽ മുക്കി താഴ്ത്തുകയുമായിരുന്നു. ശ്വാസതടസത്തെ തുടർന്ന് മന്ദാകിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മകൻ ബൈജു പൊലീസ് കസ്റ്റഡിയിൽ
English Summary:The mother died after being beaten by her son
you may also like this video