Site icon Janayugom Online

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി അ​മ്മ ജീവനൊടുക്കി

വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ മ​ക്ക​ള്‍​ക്ക് വി​ഷം ന​ല്‍​കി അ​മ്മ ജീ​വ​നൊ​ടു​ക്കി. ശ്രീ​ജ ആ​ണ് മ​രി​ച്ച​ത്. മൂ​ന്ന് കു​ട്ടി​ക​ള്‍​ക്കാ​ണ് ശ്രീ​ജ വി​ഷം ന​ല്‍​കി​യ​ത്.ഒ​ന്‍​പ​തും ഏ​ഴും ഒ​ന്ന​ര വ​യ​സും പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല മോശമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശ്രീ​ജ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​ സം​ഭ​വി​ച്ചു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ബി​ജു പൂ​ന​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. കു​റ​ച്ചു കാ​ല​മാ​യി ഇ​യാ​ൾ കു​ടും​ബ​വു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. കു​ടും​ബ​പ്ര​ശ്ന​മാ​ണോ ആത്മഹത്യ ചെയ്യാൻ കാ​ര​ണ​മെ​ന്ന​തി​ൽ വ്യക്തതയില്ല.

ENGLISH SUMMARY;The moth­er gave her life by poi­son­ing her children

you may also like this video;

Exit mobile version