Site icon Janayugom Online

വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

death

മ​ല​പ്പു​റ​ത്ത് കാ​ണാ​താ​യ ന​വ​വ​ധു​വിന്റെ മൃ​ത​ദേ​ഹം പു​ഴയില്‍ നിന്നും കണ്ടെത്തി. വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ആ​ര്യ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ര്യ​യെ കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ആ​ര്യ​യും ക​ക്കോ​ടി സ്വ​ദേ​ശി ശാ​ശ്വ​തു​മാ​യു​ള്ള വി​വാ​ഹം നടന്നത്. ഫോ​ട്ടോ സ്റ്റാ​റ്റ് എ​ടു​ക്കാ​നാ​നെ​ന്നു പ​റ​ഞ്ഞാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ഇറങ്ങിയ ആര്യയെ ഏറെ വൈ​കി​യി​ട്ടും കാണാത്തതിനെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊടുവില്‍ പുഴയ്ക്ക് സമീപത്തുനിന്നും ആ​ര്യ​യു​ടെ ബൈ​ക്കും ചെ​രു​പ്പും ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി പു​ഴ​യി​ല്‍ തെ​രി​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ക​ട​ലു​ണ്ടി കോ​ട്ട​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് ആ​ര്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി വി​വാ​ഹ​ത്തി​ന് ശേ​ഷം ആദ്യമായി സ്വ​ന്തം വീട്ടിലെത്തിയത്.

Eng­lish Sum­ma­ry: The new­ly­weds, who arrived at their home for the first time, were found de-ad

You may like this video also

Exit mobile version