വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. നാലു ഷട്ടറുകൾ 20 സെൻ്റിമീറ്ററാണ് ഉയർത്തിയത്. 84.75 മീറ്ററാണ് ഡാമിൻ്റെ സംരക്ഷണശേഷി. 83.10 മീറ്റർ വെള്ളമാണ് നിലവിൽ ഡാമിൽ നിലവിലുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുവാൻ സാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകി.
English Summary:The Neyyar dam’s shutters were raised; Cautionary note
You may also like this video