Site iconSite icon Janayugom Online

ഓഫീസ് ഉദ്ഘാടനം ചെയ്തു

ബിഷപ് മൂർ കോളജ് പൂർവ്വ വിദ്യാർഥി സംഘടനയുടെ ഓഫീസ് പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ ജി മുകുന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ പി കെ തുളസീദാസ്, എസ് ദിവ്യ, എസ് ശരത്കുമാർ, വൈസ് പ്രസിഡന്റുമാരായ സോമശേഖരൻ ഉണ്ണിത്താൻ, ഷേർളി പി ആനന്ദ്, ട്രെഷറർ ലിനറ്റ് ജോസഫ്, ഓർഗനൈസിങ് സെക്രട്ടറി കെ എൽ ഹരി ബാബു, രക്ഷാധികാരി വി സി ജോൺ, വൈസ് പ്രിൻസിപ്പൽ രഞ്ജിത് മാത്യു എബ്രഹാം, പ്രൊഫ. കോശി നൈനാൻ എന്നിവർ സംസാരിച്ചു.

Exit mobile version