പാണ്ടങ്കരി സ്വദേശി പാലപ്പറമ്പിൽ ബിജുകുമാർ പി.ആർ(48) ആണ് പെയിന്റിംങ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചത്. ഇന്ന് രാവിലെ പണ്ടങ്കേരിയിലെ ഒരു വീട്ടിൽ പെയിന്റിംഗ് ജോലികൾ നിർവഹിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

