കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ പുറപ്പെട്ട സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഖത്തറിലേക്ക് പോകേണ്ട എയര്‍ഇന്ത്യ വിമാനമാണ് യാത്രക്കാരെ അറിയിക്കാതെ പുറപ്പെട്ടത്. ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. എന്നാല്‍ രാവിലെ ആറിന് വിമാനം പോയി.
ഇതോടെ നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. എന്നാല്‍ വിമാനം നേരത്തെ പുറപ്പെടുന്നത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ഇ മെയില്‍വഴി സന്ദേശം നല്‍കിയിരുന്നുവെന്നാണ് എയര്‍ഇന്ത്യ നല്കുന്ന വിശദീകരണം. സന്ദേശം ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നത്.
English Summary:The plane took off early in Karipuri; Passengers with complaints
You may also like this video