Site icon Janayugom Online

രണ്ട് മണിവരെയുള്ള പോളിങ് ശതമാനം ഇങ്ങനെ…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 02.05 PM വരെയുള്ള പോളിങ് 44.86 ആയി രേഖപ്പെടുത്തി. 

മണ്ഡലം തിരിച്ചുള്ള കണക്കുകള്‍

1. തിരുവനന്തപുരം-43.79
2. ആറ്റിങ്ങല്‍-46.26
3. കൊല്ലം-43.72
4. പത്തനംതിട്ട‑44.05
5. മാവേലിക്കര-44.15
6. ആലപ്പുഴ‑47.14
7. കോട്ടയം-44.42
8. ഇടുക്കി-44.19
9. എറണാകുളം-44.05
10. ചാലക്കുടി-46.69
11. തൃശൂര്‍-45.65
12. പാലക്കാട്-46.65
13. ആലത്തൂര്‍-45.27
14. പൊന്നാനി-4038
15. മലപ്പുറം-43.03
16. കോഴിക്കോട്-44.57
17. വയനാട്-45.98
18. വടകര-44.25
19. കണ്ണൂര്‍-47.08
20. കാസര്‍ഗോഡ്-46.08

Eng­lish Sum­ma­ry: The polling per­cent­age till two o’clock is as follows
You may also like this video

Exit mobile version