Site iconSite icon Janayugom Online

സിനിമയിലെ യഥാര്‍ത്ഥ വില്ലന്മാര്‍ പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാര്‍, ചെരുപ്പൂരി അടിക്കണം: നടി മിനു മുനീര്‍

സിനിമാ മേഖലയിലെ യഥാര്‍ത്ഥ വില്ലന്മാര്‍ പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാരാണെന്ന് നടി മിനു മുനീര്‍. സിനിമാമോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ മാത്രമല്ല സംവിധായകരെയും തെറ്റായ വഴിയിലേക്ക് നയിക്കുന്നത് ഇവരാണെന്നും നിര്‍മ്മാതാക്കളെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാര്‍ തെറ്റിദ്ധരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണമെന്നും മിനു മുനീർ പറഞ്ഞു.

Exit mobile version