തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജില്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാര്‍ഷികവും, കുംഭാഭിഷേകവും ഈ മസം 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍ നടക്കും.
സെപ്റ്റംബര്‍ 1 ചൊവ്വാഴ്ച 11ന് കുംഭാഭിഷേകം, 12ന് ഭക്തിഗാനാര്‍ച്ചന, 12.30ന് അന്നദാനം, വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന

