Site icon Janayugom Online

കാബൂളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിച്ച നടപടി പ്രശംസനീയം ; മുഖ്യമന്ത്രി

കാബൂളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിച്ച നടപടി പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളുടെ മോചനത്തിനായി, കാബൂളില്‍ പ്രവര്‍ത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും, പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു. അതേസമയം, അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ നോർക്കയിലോ, വിദേശകാര്യമന്ത്രാലയമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; The repa­tri­a­tion of Indi­ans from Kab­ul is com­mend­able ; pinarayi vijayan

You may also like this video;

Exit mobile version