ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ ഭീകരര്‍ക്കായി മൂന്നാംദിവസവും തിരച്ചില്‍ തുടരുന്നു. സന്യാലിലെ വനമേഖലയിൽ ആയുധധാരികളായ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ജമ്മു-കശ്മീർ പൊലീസിന്റെ പ്രത്യേക ദൗത്യസേനയാണ് തിരച്ചിലില്‍ പ്രധാന പങ്കുവഹിക്കുന്നത്.
കശ്മീരില്‍ മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു
