കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ വടക്കന്‍ ചൈനയിലെ മറ്റൊരു നഗരം കൂടി അടച്ചു. ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന യനാന്‍ നഗരമാണ് ഇന്നലെ അടച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിയാന്‍ നഗരമാണ് ആദ്യം അടച്ചിട്ടത്. പിന്നീടാണ് സിനാനില്‍ നിന്ന് മൂന്നൂറ് കിലോമീറ്റര്‍ അകലെയുള്ള യനാന്‍ നഗരവും അടച്ചത്. ചൊവ്വാഴ്ച മാത്രം രാജ്യത്ത് 209 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും ഉയര്‍ന്ന കോവിഡ് വര്‍ധനവാണിത്.
english summary; The second city in China was also closed
you may also like this video;