ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. ആറ് ജില്ലകളിലെ 26 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ജനവിധി നടക്കുന്നത്. 129 സ്ഥാനാര്‍ത്ഥികൾ ജനവിധി തേടുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് ധാരാളം ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വോട്ടർമാരോട് ആഹ്വാനം ചെയ്തു.
ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

