Site iconSite icon Janayugom Online

സെൻസെക്സ് 1,129 പോയിന്റ് നഷ്ടം

ആഗോള വിപണിയിലെ നഷ്ടം രാജ്യത്തെ ഓഹരിസൂചികകളെ കനത്ത നഷ്ടത്തിലാക്കി. സെൻസെക്സ് 1,129 പോയിന്റ് നഷ്ടത്തിൽ 57,209 ലും നിഫ്റ്റി 299 പോയിന്റ് താഴ്ന്ന് 17,176ലുമാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, ഐടി സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഐടി ഭീമൻ ഇൻഫോസിസ് വ്യാപാരത്തിൽ ഒമ്പത് ശതമാനം ഇടിവ് രേഖപ്പെടുത്തി. ക്യാപിറ്റൽ ഗുഡ്സ്, പവർ, റിയാലിറ്റി പ്രശ്നങ്ങൾ എന്നിവയാൽ ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഇടിഞ്ഞു. എച്ച്ഡിഎഫ്‍സി ബാങ്കിന്റെ ഓഹരി വിലയിലും ഇടിവ് നേരിട്ടു.

Eng­lish Sum­ma­ry: The Sen­sex lost 1,129 points

You may like this video

Exit mobile version