Site icon Janayugom Online

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 430 Cm ഉയർത്തിയിട്ടുണ്ട്. രാവിലെ 09:30 ന് 40 cm കൂടി ഉയർത്തുമെന്നും (മൊത്തം — 470 cm) സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു — ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം (2021 ഒക്ടോബർ 17, സമയം — 08:38 am ).

 

Eng­lish Sum­ma­ry: The shut­ters of the Aru­vikkara Dam were raised

You may like this video

Exit mobile version