Site iconSite icon Janayugom Online

ആലുവ സ്റ്റേഷനിലെ എസ് ഐ ജീവനൊടുക്കി

policepolice

ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ജീവനൊടുക്കി. എസ് ഐ ബാബുരാജാണ് മരിച്ചത്. 49 വയസായിരുന്നു. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആതമഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് വ്യക്തമല്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: The SI of Alu­va sta­tion com­mit­ted su icide

You may also like this video

Exit mobile version