Site iconSite icon Janayugom Online

തൃശൂരിൽ പാറക്കുളത്തിൽ വീണ് സഹോദരിമാര്‍ മുങ്ങി മ രിച്ചു

തൃശൂരിൽ പാറക്കുളത്തിൽ വീണ് രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചു. കുന്നംകുളം പന്തല്ലൂർ പാറക്കുളത്തിലാണ് സഹോദരിമാരായ രണ്ട് പേരാണ് മുങ്ങി മരിച്ചത്. ഹസ്നത് (13), മഷീദ (9) എന്നിവരാണ് മരിച്ചത്. പിതാവിനൊപ്പം കാല് കഴുകാൻ കുളത്തിലിറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.

Eng­lish Summary;The sis­ters drowned after falling into a rock pool in Thrissur
You may also like this video

Exit mobile version