Site icon Janayugom Online

ബീഹാറില്‍ സൈനികൻ വെടിയേറ്റ് മരിച്ചു

സൈനികൻ വെടിയേറ്റ് മരിച്ചു. ബീഹാറിലെ പാറ്റ്നയിൽ ണ് കാറിൽ എത്തിയ രണ്ടംഗ അക്രമി സംഘത്തിന്റെ വെടിയേറ്റാണ് ബാബുൽ കുമാര്‍ എന്ന സൈനികൻ മരിച്ചത്. റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ബാബുൽ കുമാറിനെ തലസ്ഥാന നഗരമായ കങ്കർബാഗ് ഏരിയയ്ക്ക് സമീപത്ത് വച്ചാണ് അക്രമി സംഘം ആക്രമിച്ചത്.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് കങ്കർബാഗ് എസ്എച്ച്ഒ രവിശങ്കർ സിംഗ് പറഞ്ഞു.

Eng­lish Sum­ma­ry: The sol­dier was shot dead
You may also like this video

 

 

Exit mobile version