Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് സുനില്‍ വിശ്വവും സംഘവും അവതരിപ്പിക്കുന്ന പാട്ടുകളം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 10 മണിക്ക് റവന്യൂ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ കാലാവസ്ഥാ മാറ്റവും വെല്ലുവിളികളും, 11.30ന് ആരോഗ്യവകുപ്പ്- അലോപ്പതി സംഘടിപ്പിക്കുന്ന സെമിനാര്‍ എലിപ്പനി പ്രതിരോധവും നിയന്ത്രണവും, 2.30ന് എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ബോധവത്ക്കരണ പരിപാടികള്‍— ഓട്ടന്‍തുള്ളല്‍, മാജിക് ഷോ, മനശാസ്ത്ര വിദഗ്ധന്റെ ക്ലാസ്. 4 മണിക്ക് പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍ അവതരിപ്പിക്കുന്ന നാടകം കോഴിപുരാണം, വൈകുന്നേരം 5 മണിക്ക് സുനില്‍ വിശ്വവും സംഘവും, എഫ്എസി ക്രിയേഷന്‍സ്, പന്തളം അവതരിപ്പിക്കുന്ന പാട്ടുകളം, 7 മണിക്ക് അപര്‍ണ രാജീവ് അവതരിപ്പിക്കുന്ന ട്രിബ്യൂട്ട് ടു ലെജന്‍ഡ്‌സ്- സ്മൃതി സന്ധ്യ.

Eng­lish sum­ma­ry; The song field per­formed by Sunil Vish­wa and com­pa­ny on ente Ker­alam stage today

You may also like this video;

Exit mobile version