Site icon Janayugom Online

ഇന്ത്യന്‍ പ്രസിഡന്റിനെ കേരള നിയമസഭാ സ്പീക്കര്‍ സന്ദര്‍ശിച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി ഭവനില്‍ എത്തി കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് സന്ദര്‍ശിച്ചു. ‘ആസാദി കാ അമൃത് മഹോത്സവി‘ന്റെ ഭാഗമായി കേരള നിയമസഭയില്‍ 2022 മെയ് മാസത്തില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള നാഷണല്‍ വിമണ്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കാനായാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

Eng­lish summary;The Speak­er of the Ker­ala Leg­isla­tive Assem­bly called on the Pres­i­dent of India

You may also like this video;

Exit mobile version