സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കും Web Desk Trivandrum 5 months ago സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പി ആർ ഡി ചേമ്പറിൽ മന്ത്രി സജി ചെറിയാൻ ആണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. You may also like this video