Site iconSite icon Janayugom Online

പാ​ലാ​യി​ൽ ആ​സി​ഡു​മാ​യി വ​ന്ന ടാ​ങ്ക​ർ ലോ​റി മറിഞ്ഞു

പാ​ലാ കു​റ്റി​ല്ല​ത്ത് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. പൊ​ൻ​കു​ന്ന​ത്തെ റ​ബ​ർ ഫാ​ക്ട​റി​യി​ലേ​ക്ക് ആ​സി​ഡു​മാ​യി പോകുകയായിരുന്ന ടാങ്കർ ലോ​റി​യാ​ണ് അപകടത്തിൽപ്പെട്ടത്.
സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അതേസമയം ആ​സി​ഡ് ചോ​ർ​ച്ച​യി​ല്ലെ​ന്നാ​ണ് വി​വ​രം. സ്ഥലത്ത് അ​ഗ്നി​ശ​മ​ന​സേ​ന​യും പൊലീ​സും എത്തി. 

Eng­lish Summary:The tanker that came with the acid in Pala overturned
You may also like this video

Exit mobile version