കാസര്‍ഗോഡ് പനിബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കോട്ടപ്പുറത്തെ ടിസി ഷുക്കൂര്‍ ഹാജിയുടെ മകള്‍ ഷഹാന (25) ആണ് മരിച്ചത്. തുരുത്തി നൗളത്തുല്‍ ഉലും സ്‌കൂളിലെ അധ്യാപികയായിരുന്നു.
English Summary:The teacher who was being treated for Kasaragod fever died
You may also like this video

