Site iconSite icon Janayugom Online

അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന മൂന്നാമത്തെ ഹര്‍ജിയും തള്ളി

അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആംആദ്മി പാര്‍ട്ടി മുന്‍ എംഎല്‍എ സന്ദീപ്കുമാറിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ പബ്ലിസിറ്റിക്കുവേണ്ടി മാത്രം ഫയല്‍ ചെയ്യുകയാണെന്നും കനത്ത പിഴ ചുമത്തേണ്ടതാണെന്നും ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു

ഇതേ ആവശ്യം ഉന്നയിച്ചുള്ള രണ്ടു ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. സ്ഥാനത്ത്‌ തുടരണോ വേണ്ടയോയെന്ന്‌ തീരുമാനിക്കേണ്ടത്‌ കെജ്രിവാളാണെന്നും കോടതിക്ക്‌ ഇടപെടാൻ കഴിയില്ലെന്നും നിരീക്ഷിച്ചിരുന്നു

Eng­lish Summary:
The third peti­tion to remove Arvind Kejri­w­al from the post of Chief Min­is­ter was also rejected

You may also like this video:

Exit mobile version