Site iconSite icon Janayugom Online

മുല്ലപ്പെരിയാർ: മൂന്നാമത്തെ ഷട്ടറും അടച്ചു

മുല്ലപ്പെരിയാർ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു. നിലവിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 10 സെൻ്റീ മീറ്റർ തുറന്നിരുന്നു. മഴയും നീരൊഴുക്കും നിലച്ചതോടെയാണ് തമിഴ്നാട് ഷട്ടർ അടച്ചത്.141.90 അടിയാണ് ഡാമിലെ ജലനിരപ്പ്.തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് സെക്കൻ്റിൽ 600 ഘനയടിയായി കുറച്ചു.
eng­lish sum­ma­ry; The third shut­ter also closed in mullaperiyar
you may also like this video;

Exit mobile version