Site icon Janayugom Online

കോന്നിയില്‍ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

കടുവയെ ജനവാസ കേന്ദ്രത്തിൽ ചത്ത നിലയിൽ കണ്ടെത്തി. കൊന്നി ഞള്ളൂർ മാളു ഭവനത്തിൽ ബിന്ദുവിന്റെ പറമ്പിനോട് ചേർന്ന് അതുംമ്പുംകുളം പ്ലാപ്പില തോടിന് സമീപത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ഇറങ്ങി കടുവാ ആടിനെ പിടിച്ചിരുന്നു.

Eng­lish Summary:The tiger was found dead in Konni

You may also like this video

Exit mobile version