കൊച്ചുവേളിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20909 കൊച്ചുവേളി-പോര്‍ബന്ദര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് ഭാഗികമായി റദ്ദാകി. ഇന്ന് രാവിലെ 9.10ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനിന്റെ എറണാകുളം വരെയുള്ള സര്‍വീസാണ് റദ്ദാക്കിയത്. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ജങ്ഷനില്‍ നിന്നാകും ട്രെയിന്‍ പുറപ്പെടുക.
English Summary: The train was partially cancelled
You may also like this video