റഷ്യയില്‍ നടക്കാനിരുന്ന വോളിബോള്‍ ലോകചാമ്പ്യന്‍ഷിപ്പ്-2022 വേദി മാറ്റി. ഓഗസ്റ്റിലും സെപ്റ്റംബറിലുമായിട്ടാണ് മത്സരം നടക്കേണ്ടിയിരുന്നത്.
ഉക്രെയ്നിലെ റഷ്യയുടെ പട്ടാള നടപടിയെ തുടർന്ന് ദ് വേൾഡ് വോളിബോൾ ബോഡിയുടേതാണ് തീരുമാനം. റഷ്യൻ വോളിബോൾ ഫെഡറേഷനെയും വോളിബോൾ 2022‑ന്റെ സംഘാടക സമിതിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
english summary;The venue of the World Volleyball Championship has been shifted from Russia
you may also like this video;