മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവില്‍ 141.65 അടിയാണ് ജലനിരപ്പ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ട് പെയ്ത മഴയില്‍ നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. 900 ഘനയടി വെള്ളമാണ് നിലവില്‍ തമിഴ്നാട് കൊണ്ടുപോകുന്നത്. ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
english summary; The water level rose again
you may also like this video;