Site iconSite icon Janayugom Online

ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രവീണിനെ കാണാനില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; The woman was found dead in a hotel room

You may also like this video;

Exit mobile version